2013, ജനുവരി 9, 10, 11
നാടകം ഡോട്ട് കോം - റിയാദ് നാടകവേദി & ചിലഡ്രന്' സ്
തിയ്യറ്ററിന്റെ
മൂന്നാം വാര്‍ഷികം റിയാദില്‍
ശ്രീ.മധു നായര്‍ ന്യൂയോര്‍ക്ക്
നിര്‍വ്വഹിച്ചു.
ഇന്റര്‍
സ്കൂള്‍ നാടക മത്സരം,
സാംസ്കാരിക സമ്മേളനം, ഗസല്‍,
സൂറത്തില്‍ ജിസ്സാന്‍ -
റിയാദിലെ ഇന്ത്യന്‍
സ്കൂളുകളെ പങ്കെടുപ്പിച്ചു
കൊണ്ടു 12 നാടകങ്ങള്‍ -
പ്രവാസ ചരിത്രത്തിലാദ്യം!!!
കൂടുതല്‍ വായിക്കുക